Instagram പോസ്‌റ്റുകളിലും റീലുകളിലും ലൈക്കുകളുടെ എണ്ണം മറയ്‌ക്കുക അല്ലെങ്കിൽ മറച്ചത് മാറ്റുക
ലിങ്ക് പകർത്തുക
Android ആപ്ലിക്കേഷൻ സഹായം
iPhone ആപ്ലിക്കേഷൻ സഹായം
കമ്പ്യുട്ടർ വഴിയുള്ള സഹായം
മൊബൈൽ ബ്രൗസർ സഹായം
iPad ആപ്ലിക്കേഷൻ സഹായം
Android ആപ്ലിക്കേഷൻ സഹായം
iPhone ആപ്ലിക്കേഷൻ സഹായം
കമ്പ്യുട്ടർ വഴിയുള്ള സഹായം
മൊബൈൽ ബ്രൗസർ സഹായം
iPad ആപ്ലിക്കേഷൻ സഹായം
Instagram-ൽ ദൃശ്യമാകുന്ന പോസ്‌റ്റുകളിലും റീലുകളിലും ആകെ ലൈക്കുകളുടെ എണ്ണം കാണണോ വേണ്ടയോ എന്നത് നിങ്ങൾക്ക് മാറ്റാം.
നിങ്ങൾ കാണുന്ന പോസ്‌റ്റുകളും റീലുകളും
മറ്റുള്ളവരുടെ പോസ്‌റ്റുകളുടെയും റീലുകളുടെയും ലൈക്കുകളുടെ എണ്ണം മറയ്‌ക്കാനോ മറച്ചത് മാറ്റാനോ:
- താഴെ ഇടതുവശത്തുള്ള,
കൂടുതൽ ഐക്കൺ കൂടുതൽ ക്ലിക്ക് ചെയ്‌ത ശേഷം
ക്രമീകരണം ക്ലിക്ക് ചെയ്യുക.
- നിങ്ങൾ കാണുന്നത് എന്നതിന് താഴെ, ലൈക്കുകളുടെയും പങ്കിടലുകളുടെയും എണ്ണം ക്ലിക്ക് ചെയ്യുക.
- ഈ ക്രമീകരണം ഓണാക്കാനോ ഓഫാക്കാനോ ലൈക്കുകളുടെയും പങ്കിടലുകളുടെയും എണ്ണം മറയ്‌ക്കുക എന്നതിന് അടുത്തുള്ള
ടോഗിൾ ഓഫ് അല്ലെങ്കിൽ
ടോഗിൾ ഓൺ ക്ലിക്ക് ചെയ്യുക.
ഫീഡിലെ നിങ്ങളുടെ പോസ്‌റ്റുകൾ
നിങ്ങൾ പങ്കിടുന്ന പോസ്‌റ്റുകളുടെ ലൈക്കുകളുടെയും കാഴ്‌ചകളുടെയും എണ്ണം മറ്റുള്ളവർക്ക് കാണാനാകുമോ എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ സ്വന്തം പോസ്‌റ്റുകളിലെ ആകെ ലൈക്കുകളുടെ എണ്ണം നിങ്ങൾക്ക് ഇപ്പോഴും കാണാൻ കഴിയും.
നിങ്ങളുടെ പോസ്‌റ്റ് പങ്കിടുന്നതിന് മുമ്പ് ലൈക്കുകളുടെയോ കാഴ്‌ചകളുടെയോ എണ്ണം മറയ്‌ക്കാനോ മറച്ചത് മാറ്റാനോ:
- ഒരു പോസ്‌റ്റ് പങ്കിടുന്നതിന് മുമ്പ്, താഴെയുള്ള നൂതന ക്രമീകരണം ക്ലിക്ക് ചെയ്യുക.
- ഈ ക്രമീകരണം ഓണാക്കാനോ ഓഫാക്കാനോ ഈ പോസ്‌റ്റിലെ ലൈക്കുകളുടെയും കാഴ്‌ചകളുടെയും എണ്ണം മറയ്‌ക്കുക എന്നതിന് അടുത്തുള്ള
ടോഗിൾ ഓഫ് അല്ലെങ്കിൽ
ടോഗിൾ ഓൺ ക്ലിക്ക് ചെയ്യുക.
ഫീഡിലേക്ക് നിങ്ങൾ ഇതിനകം പങ്കിട്ട ഒരു പോസ്റ്റിന്റെ ലൈക്കുകൾ മറയ്ക്കുകയോ മറച്ചത് മാറ്റുകയോ ചെയ്യുക.
അനുബന്ധ ലേഖനങ്ങൾ
അനുബന്ധ ലേഖനങ്ങൾ
Other ways to get help
Chat with Meta AI support assistant
Resolve issues, make changes and get support in real time

